Banned Smith, Warner could be back for India series
സ്മിത്ത്, വാര്‍ണര്‍ എന്നിവരെക്കൂടാതെ കാമറണ്‍ ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇവരെ വിലക്കിയത്.എന്നാല്‍ ഇപ്പോള്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് വിലക്ക് നീക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
#INDvAUS